Sunday, 14 December 2014

chintha

              ചിന്ത 
ദിനരാത്രങ്ങൾ ഉണ്ടാകുന്നതെങ്ങനെ 
പുഴയൊഴുകുന്നതും  പൂവിരിയുന്നതും 
പുലരിവെളിച്ചം പരക്കുന്നതും 
എന്തദ്ഭുതം .
അയാൾ ചിന്തിച്ചു 
എഴുതിതുടങ്ങി . 
ഒറ്റ്യ്ക്ക് പാടി ..
കുടുതൽ ചിന്തിച്ച്
തുടങ്ങുമുൻപെ അയാള് 
ഇരുമ്പഴിക്കുള്ളിലായിരുന്നു.
മനോരോഗാശുപത്രിയിൽ ......

No comments:

Post a Comment