ചിന്ത
ദിനരാത്രങ്ങൾ ഉണ്ടാകുന്നതെങ്ങനെ
പുഴയൊഴുകുന്നതും പൂവിരിയുന്നതും
പുലരിവെളിച്ചം പരക്കുന്നതും
എന്തദ്ഭുതം .
അയാൾ ചിന്തിച്ചു
എഴുതിതുടങ്ങി .
ഒറ്റ്യ്ക്ക് പാടി ..
കുടുതൽ ചിന്തിച്ച്
തുടങ്ങുമുൻപെ അയാള്
ഇരുമ്പഴിക്കുള്ളിലായിരുന്നു.
മനോരോഗാശുപത്രിയിൽ ......
ദിനരാത്രങ്ങൾ ഉണ്ടാകുന്നതെങ്ങനെ
പുഴയൊഴുകുന്നതും പൂവിരിയുന്നതും
പുലരിവെളിച്ചം പരക്കുന്നതും
എന്തദ്ഭുതം .
അയാൾ ചിന്തിച്ചു
എഴുതിതുടങ്ങി .
ഒറ്റ്യ്ക്ക് പാടി ..
കുടുതൽ ചിന്തിച്ച്
തുടങ്ങുമുൻപെ അയാള്
ഇരുമ്പഴിക്കുള്ളിലായിരുന്നു.
മനോരോഗാശുപത്രിയിൽ ......